അമേരിക്കന്‍, ജര്‍മ്മന്‍ ഐടി കമ്പനികള്‍ ഐടി വിദഗ്ധരെ തേടി കുട്ടനാട്ടില്‍

കലിഫോര്‍ണിയ: ജര്‍മ്മനിയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്പനികള്‍ ചുവടുറപ്പിച്ചതോടെ ഐടി വിദഗ്ധരെ തേടി ജര്‍മ്മന്‍ കമ്പനികളും, ജര്‍മ്മനിയിലുള്ള അമേരിക്കന്‍ കമ്പനികളും ഇന്ത്യയിലെത്തുന്നു. ഇരുപത്…