സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള ലഹരി വിരുദ്ധ ഓൺലൈൻ ക്യാമ്പയിൻ ഈ മാസം 12 മുതൽ

എറണാകുളം: ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നഷമുക്ത് ഭാരത് അഭിയാന്റെ ഭാഗമായി മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ സ്‌കൂളുകളിൽ ഈ മാസം പന്ത്രണ്ടു മുതൽ ഇരുപതു വരെ ബോധവത്കരണ ക്ളാസുകൾ സംഘടിപ്പിക്കും. പദ്ധതിയുടെ ബ്ലോക്കുതല ഉദ്‌ഘാടനം ഉദയംപേരൂർ എസ്.എൻ.ഡി.പി. സ്‌കൂളിൽ... Read more »