കലാസൃഷ്‌ടികൾക്ക് ശാസ്ത്രജ്ഞന്മാരെക്കാളും സുഗമമായി സംവദിക്കാനാകും : മുരളി തുമ്മാരുകുടി

കൊച്ചി: കാലാവസ്ഥാവ്യതിയാനം പോലെ ഗൗരവപ്പെട്ട വിഷയങ്ങളിൽ പൊതുജനങ്ങളുമായി സംവദിക്കാനും അവബോധമുണ്ടാക്കാനും ശാസ്ത്രജ്ഞന്മാരെക്കാളും സുഗമമായി കലാപ്രവർത്തകർക്ക് സൃഷ്‌ടികളിലൂടെ കഴിയുമെന്ന് ജർമനിയിലെ ബോണിൽ യു…