ആസ്‌ട്രോ ദുരന്തം: ഒമ്പത് വയസുകാരന്‍കൂടി മരിച്ചു, ഇതോടെ ആകെ മരണം പത്തായി

ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ നടന്ന ട്രാവിഡ് സ്‌കോട്ട് ആസ്‌ട്രോവേള്‍ഡ് ഫെസ്റ്റിവലിനോടനുബന്ധിച്ചുണ്ടായ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 10 ആയി. നവംബര്‍ 14 ഞായറാഴ്ച ഗുരുതരമായി…