നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് സില്‍വര്‍ ജൂബിലി കോണ്‍ഫറന്‍സ് ഡാളസില്‍ – രാജന്‍ ആര്യപ്പള്ളില്‍, അറ്റ്‌ലാന്റ

അറ്റ്‌ലാന്റ: നോര്‍ത്ത് അമേരിക്കയിലെയും കാനഡയിലെയും മലയാളി ദൈവസഭാ സമൂഹത്തിന്റെ പൊതുവേദിയായ NACOG കോണ്‍ഫറന്‍സിന്റെ സില്‍വര്‍ ജൂബിലി കോണ്‍ഫറന്‍സ് 2022 ജൂലൈ 21 മുതല്‍ 24 വരെ ഡാളസിലെ മെസ്‌ക്വിറ്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. പാസ്റ്റര്‍ ജോസ് എണ്ണിക്കാട് (പ്രസിഡന്റ്), പാസ്റ്റര്‍ സണ്ണി താഴാമ്പള്ളം (വൈസ്... Read more »