ആത്മവിഷന്‍ ഇന്റര്‍നെറ്റ് റേഡിയോ പ്രക്ഷേപണം ആരംഭിച്ചു – പി ഡി ജോര്‍ജ് നടവയല്‍

ഫിലഡല്‍ഫിയ: ആത്മവിഷന്‍ എന്ന പേരില്‍ എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്രിസ്തീയ റേഡിയോ ഫിലഡല്‍ഫിയ കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ചു. ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ക്രിസ്തീയ ഗാനങ്ങള്‍, ചിന്തോദ്ദീപകങ്ങളായ ആത്മീയ പ്രഭാഷണങ്ങള്‍, കുട്ടികള്‍ക്കുള്ള റേഡിയോ പരിപാടികള്‍ എന്നിവ ആത്മവിഷന്‍ അവതരിപ്പിക്കുന്നു. നിലവില്‍ മലയാളം, തമിഴ് ഗാനങ്ങളാണ്... Read more »