അട്ടപ്പാടി മധു കൊലക്കേസ്: പ്രതികൾ കുറ്റക്കാരെന്ന കോടതി വിധി സ്വാഗതാർഹമെന്ന് രമേശ് ചെന്നിത്തല

കൊല കുറ്റം തെളിയിക്കാൻ കഴിയാത്തത് പ്രോസിക്യൂഷൻ്റെയും സർക്കാരിൻ്റെയും വീഴ്ച. തിരു: അട്ടപ്പാടി മധു കൊലക്കേസ്: പ്രതികൾ കുറ്റക്കാരെന്ന കോടതി വിധി സ്വാഗതാർ…