മികച്ച കൊമേഴ്സ് അധ്യാപകര്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു

സംസ്ഥാനത്തെ 14 ജില്ലകളിലെ മികച്ച കൊമേഴ്സ് അധ്യാപകര്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. കേരള കൊമേഴ്സ് ഫോറം, ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് എന്നിവയുടെ സഹകരണത്തോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്. കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ അവാര്‍ഡുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. കൊമേഴ്സ് ഫോറം പ്രസിഡന്റ് എസ്. സുരേഷ്... Read more »