ആയുഷ് വിഭാഗങ്ങൾക്ക് ആരോഗ്യ മേഖലയിൽ കൂടുതൽ പ്രാധാന്യം നൽകും : മന്ത്രി

ആയുഷ് വിഭാഗങ്ങൾക്ക് ആരോഗ്യ മേഖലയിൽ കൂടുതൽ പ്രാധാന്യം നൽകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നാടിന്റെ തനതു ചികിത്സാ രീതികൾക്കു വർത്തമാനകാലത്തു…