ശ്രീചിത്രയില്‍ ആയുഷ്മാന്‍ പദ്ധതി നടപ്പാക്കണം : തമ്പാനൂര്‍ രവി

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അനാസ്ഥയും കെടുകാര്യസ്ഥതയും കാരണം പാവപ്പെട്ട രോഗികള്‍ക്ക് ലഭിക്കേണ്ട ചികിത്സാ സമ്പാത്തിക സഹായം അട്ടിമറിക്കപ്പെടുന്നെന്നും എത്രയും വേഗം ശ്രീചിത്ര…