മനുഷ്യനിൽ ആദ്യമായി വച്ചുപിടിപ്പിച്ച പന്നിയുടെ ഹ്ര്ദയം നിശ്ചലമായി

മേരിലാന്‍ഡ്: ആധുനിക ശാസ്ത്ര സാങ്കേതിക രംഗത്ത് വിപ്ലവകരമായ നേട്ടമായി ശാശ്ത്രജ്ഞന്മാർ ഉയർത്തിക്കാട്ടി,ഭാവി പ്രതീക്ഷകളുടെ ചിറകിലേറി ലോകത്തിൽ ആദ്യമായി വിജയകരമായ ശാസ്ത്രക്രിയയിലൂടെ മനുഷ്യനിൽ വച്ചുപിടിപ്പിച്ച ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം നിശ്ചലമായി.ഹ്ര്ദയ പേശികളുടെ മാരകമായ തകരാറുമൂലം മരണം സുനിശ്ചിതമാണെന്നു ഡോക്ടർമാർ വിധിയെഴുതിയ ഡേവിഡ് ബെന്നറ്റ് എന്ന... Read more »