റോ ഖന്ന, 2024 ലെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകണമെന്ന് ബെര്‍ണി സാന്റേഴ്സ്

ഫിലഡല്‍ഫിയ: അമേരിക്കയില്‍ 2024-ല്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള യു.എസ് കോണ്‍ഗ്രസ് അംഗം റോ ഖന്നയെ പിന്തുണച്ച് ബെര്‍ണി സാന്റേഴ്സ് . 79 വയസുള്ള ജോ ബൈഡന്‍ വീണ്ടും മത്സരിക്കുന്നില്ലെങ്കില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി റോ ഖന്ന മത്സരിക്കണമെന്നാണ് ബെര്‍ണി സാന്റേഴ്സ് കാമ്പയിന്‍... Read more »