ജനങ്ങളെ കബളിപ്പിക്കുന്ന ഐസക്ക് ശൈലിയുടെ നിഴല്‍ വീണ ബഡ്ജറ്റ് : രമേശ് ചെന്നിത്തല

തിരുവനന്തപുരം: മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കുകയും അവ നടപ്പാക്കാതെ ജനങ്ങളെ കബളിപ്പിക്കുന്ന തോമസ് ഐസക്ക് ശൈലിയുടെ നിഴല്‍ വീണു കിടക്കുന്ന ബഡ്ജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് രമേശ് ചെന്നിത്തല എം.എല്‍.എ പറഞ്ഞു. ബഡ്ജറ്റിംഗ് സംവിധാനത്തെ തന്നെ പ്രഹസനമാക്കി മാറ്റിയയാളാണ് തോമസ് ഐസക്ക്. അദ്ദേഹത്തിന്റെ പിന്‍ഗാമിക്കും ആ... Read more »