മാര്‍പാപ്പയ്ക്ക് തപാലില്‍ വെടിയുണ്ടകള്‍; പോലീസ് അന്വേഷണം ആരംഭിച്ചു

മിലന്‍ (ഇറ്റലി): ഫ്രാന്‍സില്‍ നിന്ന് മാര്‍പാപ്പയുടെ പേരില്‍ തപാലില്‍ 3 വെടിയുണ്ടകള്‍ അയച്ചതു തപാല്‍ ജീവനക്കാര്‍ കണ്ടെത്തി. ഉത്തര ഇറ്റലിയിലുള്ള മിലനിലെ…