മന്ത്രി ഏത് നിമിഷവും വരാം അത്യാഹിത വിഭാഗം ഓക്കെ, പക്ഷെ!

മരുന്ന് കുറിപ്പുമായി കാരുണ്യയില്‍ എത്തിയ മന്ത്രി കണ്ട കാഴ്ച; ഉടനടി നടപടി. മെഡിക്കല്‍ കോളേജില്‍ വീണ്ടും രാത്രിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വീണ്ടും അപ്രതീക്ഷിത സന്ദര്‍ശനം നടത്തി.... Read more »