കെയ്ൻ ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷം പുതിയ സാരഥികളോടൊപ്പം – ഡിസംബർ 18 ശനിയാഴ്ച

ബോസ്റ്റൺ : ന്യൂ ഇംഗ്ളണ്ടിലെ പ്രമുഖ മലയാളി സംഘടനയായ കേരളാ അസോസിയേഷൻ ഓഫ് ന്യൂ ഇംഗ്ളണ്ട് (കെയ്ൻ) ന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് – പുതുവത്സരാഘോഷങ്ങൾ വിപുലമായ രീതിയിൽ പുതിയ സാരഥികളോടൊപ്പം നടത്തപ്പെടുന്നു. പ്രസിഡണ്ട് വർഗീസ് പാപ്പച്ചന്റെ (ഷാജി) നേതൃത്വത്തിൽ വൈസ് പ്രസിഡണ്ട് ഷീല കൈതമറ്റം,... Read more »