കുട്ടികളെ സംരക്ഷിക്കാം ; ശുചീകരണത്തിൽ പങ്കാളിയാകാം; സംഘടനകളോട് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അഭ്യർഥന

പ്ലസ് വൺ പരീക്ഷക്ക് മുന്നോടിയായി സെപ്റ്റംബർ 2,3,4 തീയതികളിൽ പൊതുജന പങ്കാളിത്തത്തോടെ ക്ലാസ് മുറികളും സ്കൂളുകളും ശുചീകരിക്കും. പ്രധാനമായും അണുനശീകരണ പ്രവർത്തനങ്ങളാണ്…