അതിജീവന പാതയിൽ ചേന്ദമംഗലം പഞ്ചായത്ത്

എറണാകുളം: കൈത്തറി മേഖലയും പൈതൃക കേന്ദ്രങ്ങളും കൊണ്ട് സമ്പന്നമായ പഞ്ചായത്താണ് ചേന്ദമംഗലം. പ്രളയത്തിൽ അപ്പാടെ തകർത്തെറിയപ്പെട്ടെങ്കിലും പതിയെ പതിയെ ഗ്രാമം അതിജീവിച്ചുകൊണ്ടിരിക്കുകയാണ്. ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും പ്രസിഡൻ്റ് ദിവ്യ ഉണ്ണികൃഷ്ണൻ സംസാരിക്കുന്നു… അടിസ്ഥാന സൗകര്യവികസനം അതിവേഗത്തിൽ. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി... Read more »