ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ അഖില ലോക പ്രാര്‍ത്ഥനാദിനം ആചരിച്ചു – ബഞ്ചമിന്‍ തോമസ് (പി.ആര്‍.ഒ)

ചിക്കാഗോ: ചിക്കാഗോ എക്യൂമെനിക്കല്‍ സമൂഹം മാര്‍ച്ച് 12-നു ശനിയാഴ്ച വൈകുന്നേരം എല്‍മസ്റ്റ് സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പ്രാര്‍ത്ഥനാദിനാചരണം നടത്തി. പ്രാര്‍ത്ഥനകള്‍ക്ക് മുമ്പായി ബിഷപ്പും, വൈദീകരും, എക്യൂമെനിക്കല്‍ അംഗങ്ങളും പ്രദക്ഷിണമായി ദേവാലയത്തില്‍ പ്രവേശിച്ചു. തുടര്‍ന്ന് മുഖ്യാതിഥിയായ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ്... Read more »