ഷിക്കാഗോ മലയാളി അസോസിയേഷന്റെ കലാമേള ഏപ്രിൽ 23ന്

ഷിക്കാഗോ  :  ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ കലാമേള ഏപ്രിൽ 23ന് സിറോ മലബാർ കത്തീഡ്രലിന്റെ വിവിധ സ്റ്റേജുകളിലായി നടത്തപ്പെടും. ഓൺലൈൻ ക്ലാസുകളിലൂടെയും നേരിട്ടും വിവിധ കലകൾ അഭ്യസിക്കുന്ന കുട്ടികൾക്ക് അത് അവതരിപ്പിക്കുന്നതിനും സമ്മാനങ്ങൾ നേടുന്നതിനും ഉള്ള ഒരു അവസരമായിരിക്കുമിത്. സബ് ജൂനിയർ,... Read more »