ഷിക്കാഗോ മലയാളി അസോസിയേഷന്‍ കിഡ്‌സ് കോര്‍ണര്‍ പ്രസംഗ പരിശീല ക്ലാസ് നടത്തി

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ വളര്‍ന്നുവരുന്ന തലമുറയുടെ വ്യക്തിത്വ വികസനത്തിനും സ്വഭാവവത്കരണത്തിനുമായി രൂപവത്കരിച്ചിരിച്ചിട്ടുള്ള കിഡ്‌സ് കോര്‍ണറിന്റെ രണ്ടാമത്തെ ക്ലാസ് അസോസിയേഷന്‍ ഹാളില്‍ വച്ചു നടത്തപ്പെട്ടു. സംസ്ഥാനതല ഹൈസ്കൂള്‍ പ്രസംഗ മത്സരത്തിനു പല പ്രാവശ്യം ഒന്നാം സമ്മാനം നേടിയ മെഗന്‍ മനോജാണ് വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസ് നടത്തിയത്.... Read more »