ഷിക്കാഗോ മലയാളി അസോസിയേഷന്റെ ക്രിസ്മസ്- പുതുവത്സരാഘോഷം പ്രൗഢഗംഭീരമായി

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ക്രിസ്തുമസ്- പുതുവത്സരാഘോഷം വിവിധ പരിപാടികളോടും, ജനപ്രാതിനിധ്യംകൊണ്ടും പ്രൗഢഗംഭീരമായി പര്യവസാനിച്ചു. പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ…