ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഓഗസ്റ്റ് 28ന് : ജോഷി വള്ളിക്കളം

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണാഘോഷ പരിപാടികള്‍ 2021 ഓഗസ്റ്റഅ 28-ന് സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വച്ച് 4PMന് ഓണസദ്യയോടെ ആരംഭിക്കുന്നു. പ്രസ്തുത ഓണാഘോഷ പൊതുചടങ്ങില്‍ വച്ച് അസോസിയേഷന്റെ 2021-23 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളെ സദസിനു പരിചയപ്പെടുത്തുന്ന ചടങ്ങ്... Read more »