മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലുകൾ വിതരണം ചെയ്തു

സ്തുത്യർഹമായ സേവനത്തിന് വനം-വന്യജീവി വകുപ്പിലെ സംരക്ഷണ വിഭാഗം ജീവനക്കാർക്ക് നൽകുന്ന മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലുകൾ വനം വകുപ്പ് ആസ്ഥാനത്ത് വിതരണം ചെയ്തു. അന്താരാഷ്ട്ര പരിസ്ഥിതിദിനാചരണത്തിനായി സംഘടിപ്പിച്ച ചടങ്ങിൽ മെഡൽ ജേതാക്കൾക്ക് വനം-വന്യജീവി മന്ത്രി എ.കെ.ശശീന്ദ്രൻ 2020,2021 വർഷങ്ങളിലെ ഫോറസ്റ്റ് മെഡലുകൾ മെഡലുകളും പ്രശംസാപത്രവും സമ്മാനിച്ചു.... Read more »