ചിങ്ങം ഒന്ന് കര്‍ഷക വിലാപദിനമായി പ്രതിഷേധിക്കും:രാഷ്ട്രീയ കിസാന്‍ മഹാസംഘ്

കോട്ടയം: കാര്‍ഷികമേഖല അതീവ ഗുരുതരമായ സാഹചര്യം നേരിടുമ്പോള്‍ സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന കര്‍ഷകദിനാചരണം പ്രഹസനമാണെന്നും കര്‍ഷകര്‍ ചിങ്ങം ഒന്ന് (ഓഗസ്റ്റ് 17) കര്‍ഷക വിലാപദിനമായി പ്രതിഷേധിക്കണമെന്നും കര്‍ഷകപ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി ആഹ്വാനം ചെയ്തു. കര്‍ഷകരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെപ്പോലെ പരിഗണിച്ച്... Read more »