പട്ടിക ജാതി – വർഗ വിദ്യാർത്ഥികളുടെ സ്‌കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് തടയാൻ സമഗ്ര പദ്ധതി

പട്ടിക ജാതി – വർഗ വിദ്യാർത്ഥികളുടെ സ്‌കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് തടയാൻ സമഗ്ര പദ്ധതി തയ്യാറാക്കാൻ പൊതുവിദ്യാഭ്യാസ,പട്ടിക ജാതി-വർഗ-പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പുകൾ;ഉന്നത തല യോഗം വിളിച്ചു ചേർത്ത് മന്ത്രിമാരായ വി ശിവൻകുട്ടിയും കെ രാധാകൃഷ്ണനും. പട്ടിക ജാതി – വർഗ വിദ്യാർത്ഥികളുടെ... Read more »