ദാരിദ്ര്യത്തിൽ നിന്ന് വിദ്യാഭ്യാസത്തിന്റെ ഉന്നതിയിലെത്തിയ സെൽവമാരിക്ക് അഭിനന്ദനവർഷo

*ദാരിദ്ര്യത്തിൽ നിന്ന് വിദ്യാഭ്യാസത്തിന്റെ ഉന്നതിയിലെത്തിയ സെൽവമാരിക്ക് അഭിനന്ദനവർഷവുമായി പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ;നേരിൽ കണ്ട് മന്ത്രിയുടെ അനുഗ്രഹം തേടി…