തന്റെ പദവിയെ കുറിച്ച് പോലും ബോധ്യമില്ലാത്ത ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അവസ്ഥ പരിതാപകരമെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

തിരു:തന്റെ പദവിയെ കുറിച്ച് പോലും ബോധ്യമില്ലാത്തഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അവസ്ഥ പരിതാപകരമെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രി സര്‍വകലാശാല നിയമങ്ങള്‍ പഠിക്കണം. തനിക്ക് മന്ത്രിയെന്ന നിലയില്‍ ചാന്‍സിലര്‍ കൂടിയായ ഗാവര്‍ണ്ണര്‍ക്ക് കത്ത് എഴുതാന്‍ അധികാരമില്ലെന്ന കാര്യം പൊതു സമൂഹത്തിനു ബോധ്യപ്പെട്ടിട്ടും മന്ത്രിക്ക്... Read more »