കോണ്‍ഗ്രസ് ഉണരുന്നു, സി.പി.എം. ഉലയുന്നു : കെ.സുധാകരന്‍ എംപി കെപിസിസി പ്രസിഡന്റ്

പ്രതീക്ഷയറ്റ് നിശ്ചലാവസ്ഥയില്‍ കിടക്കുന്ന സംഘടനക്ക് പുത്തനുണര്‍വ്വ് നല്‍കുക, സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുക, അടിത്തട്ട് വരെ ചലനാത്മകമാക്കുക. കാലോചിതമായി നവീകരിക്കുക, കോണ്‍ഗ്രസ്സിന്റെ പുതിയ…