കൈത്തറി യൂണിഫോം കൂടുതൽ ക്ലാസുകളിലേക്ക് വ്യാപിപ്പിക്കുന്നത് പരിഗണിക്കും – മന്ത്രി വി ശിവൻകുട്ടി

കൈത്തറി യൂണിഫോം കൂടുതൽ ക്ലാസുകളിലേക്ക് വ്യാപിപ്പിക്കുന്നത് പരിഗണിക്കും;കൈത്തറി ക്ഷേമ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്വയം തൊഴിൽ ചെയ്യുന്ന രണ്ടായിരത്തി അഞ്ഞൂറോളം തൊഴിലാളികൾക്ക് ഓണത്തിന് മുമ്പ് 1250 രൂപ വീതം, കൈത്തറി ദിനത്തിൽ തൊഴിലാളികളെ നേരിട്ട് കണ്ട് മന്ത്രി വി ശിവൻകുട്ടി. കൈത്തറി യൂണിഫോം കൂടുതൽ... Read more »