സ്മാർട്സിറ്റി പദ്ധതി പ്രകാരം തിരുവനന്തപുരം നഗരത്തിൽ 464.3 കോടി രൂപ മുടക്കി 46.79 കിലോമീറ്റർ റോഡ് നിർമാണം

പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഉന്നത സമിതിയെ നിയോഗിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം. സ്മാർട്സിറ്റി പദ്ധതി പ്രകാരം തിരുവനന്തപുരം നഗരത്തിൽ 464.3 കോടി രൂപയുടെ റോഡ് പദ്ധതി. നഗരത്തിനുള്ളിൽ 46.79 കിലോമീറ്റർ റോഡാണ് നിർമ്മിക്കുന്നത്. ആദ്യ രണ്ടു ഘട്ടങ്ങളിൽ പിഡബ്ലിയുഡി – എൻ എച്ചിന്റെ... Read more »