പള്ളിവാസല്‍ ഗ്രാമപഞ്ചായത്തില്‍ ഷി ലോഡ്ജിന്റെ നിര്‍മ്മാണജോലികള്‍ ആരംഭിച്ചു

മൂന്നാറിലേക്കെത്തുന്ന വനിതകളായ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത താമസത്തിന് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് നിര്‍മ്മിക്കുന്ന ഷീ ലോഡ്ജിന്റെ ശിലാസ്ഥാപനം നടന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രതീഷ്‌കുമാര്‍ ശിലാസ്ഥാപന ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഷീ ലോഡ്ജ് പദ്ധതി മൂന്നാറിന്റെ വിനോദസഞ്ചാരമേഖലക്ക് കൂടുതല്‍ കരുത്ത് പകരുമെന്നാണ്... Read more »