കെ.പി.സി.സി പ്രസിഡന്റ് ശ്രീ.കെ.സുധാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടിവില്‍ എടുത്ത തീരുമാനങ്ങള്‍

രാഹുല്‍ ഗാന്ധിക്ക് വമ്പിച്ച സ്വീകരണം. രാഹുല്‍ഗാന്ധിക്കെതിരെ ഗുജറാത്ത് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബൂത്ത് തലംമുതലുള്ള കമ്മിറ്റികള്‍…