സംസ്കൃത സർവ്വകലാശാലയിൽ ഓൺലൈൻ കോഴ്സുകൾക്ക് മാത്രമായി പ്രത്യേക പഠന കേന്ദ്രം

കാലടിയിൽ സ്പോർട്സ് ഹോസ്റ്റലും കലാഗ്രാമവും സ്ഥാപിക്കും. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾ ആരംഭിക്കും. ഇതിനായി കാലടി മുഖ്യക്യാമ്പസിൽ എസ്.…