പ്രഭാഷണം നടത്തി

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ വിഷ്വൽ ആർട്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഡിസ്റ്റിൻഗ്വിഷ്ഡ് ലക്ചർ പ്രോഗ്രാം സംഘടിപ്പിച്ചു. കലാചരിത്രകാരനും വിമർശകനുമായ ആർ. നന്ദകുമാർ…