ട്രാഫിക്ക് സ്റ്റോപ്പിനിടയില്‍ ഡെപ്യൂട്ടി വെടിയേറ്റു മരിച്ചു. പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ പ്രതിയും കൊല്ലപ്പെട്ടു

റിവര്‍സൈഡ്(കാലിഫോര്‍ണിയ): വാഹന പരിശോധനയ്ക്കായി തടഞ്ഞു നിര്‍ത്തിയ കാറിലെ ഡ്രൈവര്‍ അപ്രതീക്ഷിതമായി നടത്തിയ വെടിവെപ്പില്‍ റിവര്‍സൈഡ് ‘കൗണ്ടി ഷെറിഫ്’ ഡെപ്യൂട്ടി ഐഗയാ കോര്‍ഡറൊ(32)…