ഫ്ലോറിഡയുടെ “പെർമിറ്റ്‌ലെസ് ക്യാരി ബില്ലിൽ” ഡിസാന്റിസ് ഒപ്പുവച്ചു

ഫ്ലോറിഡ :പെർമിറ്റില്ലാതെ തോക്കുകൾ എവിടെയും കൊണ്ടുപോകാൻ അനുവദിക്കുന്ന പെർമിറ്റ്ലെസ് ക്യാരി ബില്ലിൽ തിങ്കളാഴ്ച, ഗവർണർ റോൺ ഡിസാന്റിസ് ഒപ്പുവച്ചു.എന്നാൽ വിമാനത്താവളങ്ങളിലും കോടതികളിലും…