
നവകേരള നിർമിതിക്ക് ഊന്നൽ നൽകി 2022–23 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും വിദ്യാഭ്യാസം, ഐടി, കാർഷിക മേഖലകളിൽ പുതിയ പദ്ധതികൾ വിഭാവനം ചെയ്യുന്ന ബജറ്റിലൂടെ കേരളത്തിൻെറ സമഗ്ര വികസനമാണ് ലക്ഷ്യം വെയ്ക്കുന്നത്. 2022-23ൽ 1.34 ലക്ഷം കോടി രൂപ വരവും... Read more »