പരിസ്ഥിതിലോല അന്തിമ വിജ്ഞാപനം ജനങ്ങളെ ശ്രവിക്കാതെ പ്രഖ്യാപിക്കരുത്: രാഷ്ട്രീയ കിസാന്‍ മഹാസംഘ്

കൊച്ചി: പശ്ചിമഘട്ടത്തിലെ ജനങ്ങളെ ശ്രവിക്കാതെ കേന്ദ്രസര്‍ക്കാര്‍ പരിസ്ഥിതിലോല അന്തിമവിജ്ഞാപനം പ്രഖ്യാപിക്കരുതെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. നിലവിലുള്ള കരട് വിജ്ഞാപനത്തിന്റെ കാലാവധി ഡിസംബര്‍ 31ന് കഴിയുമ്പോള്‍ പുതിയ കരടുവിജ്ഞാപനമിറക്കി തദ്ദേശവാസികളെ ശ്രവിച്ച് ആശങ്കകളകറ്റണം. ജനവാസകേന്ദ്രങ്ങളും, കൃഷിയിടങ്ങളും, തോട്ടങ്ങളും ഒഴിവാക്കി മാത്രമേ... Read more »