റവ ഫാ ബാബു കെ മാത്യുവിന് ഡോക്ടറേറ്റ്

ന്യൂജേഴ്‌സി : മലങ്കര ഓർത്തഡോൿസ് സഭയിലെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ കീഴിലുള്ള മിഡ്‌ലാൻഡ് പാർക്ക് സൈന്റ്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് ദേവാലയ വികാരിയും ഏറെ നാളുകളായി അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുന്നതുമായ ഫാ ബാബു കെ മാത്യു ന്യൂയോർക് ആസ്ഥാനമാക്കിയുള്ള സൈന്റ്റ് വ്ലാദിമിർ സെമിനാരിയിലും , യൂണിഫിക്കേഷൻ... Read more »