ഇന്ത്യയില്‍ സ്പുട്‌നിക് വി വാക്‌സിന്‍ നല്‍കാന്‍ ഡോ. റെഡ്ഡീസ് ലാബുമായി കൈകോര്‍ത്ത് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍

കൊച്ചി: സ്പുട്‌നിക് വി വാക്‌സിന്റെ ലിമിറ്റഡ് പൈലറ്റ് സോഫ്റ്റ് ലോഞ്ചിന്റെ ഭാഗമായി ഇന്ത്യയില്‍ വാക്‌സിന്‍ നല്‍കാന്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. സര്‍ക്കാരിന്റെ വാക്‌സിന്‍ യജ്ഞം ഊര്‍ജിതമാക്കാന്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ആദ്യഘട്ടത്തില്‍ കേരളത്തില്‍ കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി, മഹാരാഷ്ട്രയിലെ... Read more »