
മുഴുവൻ വിദ്യാർത്ഥികൾക്കും പഠനാവശ്യത്തിനായി ഉപകാരണങ്ങൾ ലഭ്യമാക്കുന്നതിന് പൊതുസമൂഹത്തിന്റെ സഹായം അഭ്യർത്ഥിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.അധ്യാപകരും വിദ്യാർത്ഥികളും പരസ്പരം കണ്ട് ആശയവിനിമയം നടത്തുന്ന ഓൺലൈൻ ക്ളാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി ആണ് വിദ്യാഭ്യാസ മന്ത്രിയുടെ അഭ്യർത്ഥന. വിദ്യാഭ്യാസ മന്ത്രിയുടെ അഭ്യർത്ഥനയുടെ പൂർണ രൂപം – ബഹുമാന്യരേ... Read more »