
കണ്ണൂര്‍ വിസി നിയമനവുമായി ബന്ധപ്പെട്ട കോടതിവിധി ചൂണ്ടിക്കാട്ടി അധികാരദുര്‍വിനിയോഗം നടത്തിയ ഉന്നതവിദ്യാഭ്യാസ മന്ത്രിയെ സംരക്ഷിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെങ്കില്‍ അത് വിലപ്പോകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. വിസി നിയമനവുമായി ബന്ധപ്പെട്ട് ഈ മാസം രണ്ടാം തിയതി നടന്ന വാദത്തിന് ശേഷമാണ് കേസ് വിധിപറയാന്‍ മാറ്റിയത്.... Read more »