കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കണം:കെ.സുധാകരന്‍ എംപി

യുക്രൈയ്‌നില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. യുദ്ധം തുടങ്ങിയത് മുതല്‍ ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മെട്രോ സ്റ്റേഷനുകളുടെയും ഹോസ്റ്റലുകളുടെയും ബങ്കറുകളില്‍ അഭയം തേടിയിരിക്കുകയാണ്. അതില്‍ ഭൂരിഭാഗവും യുക്രൈയ്നിലെ യുദ്ധക്കെടുതിയുള്ള നഗരങ്ങളായ കൈവ്, ഖാര്‍കിവ് എന്നിവിടങ്ങളിലാണ്. ഇവിടങ്ങളിലെ രക്ഷാപ്രവര്‍ത്തനം... Read more »