തെരഞ്ഞെടുപ്പ് ഫലംഃ 5 കമ്മിറ്റികള്‍ രൂപീകരിച്ചു

              നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അന്വേഷിക്കാന്‍ കെപിസിസി രൂപീകരിച്ച അഞ്ച് മേഖലാ കമ്മറ്റികളുടെ പ്രഥമയോഗം കെപിസിസി ആസ്ഥാനത്ത് ചേര്‍ന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എംപി, പിടി... Read more »