ദേശീയ അംഗീകാര നിറവില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍

ദേശീയ ഗുണനിലവാര അംഗീകാരമായ നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സര്‍ട്ടിഫിക്കേഷന്‍ (എന്‍ക്യുഎഎസ്) അംഗീകാരം നേടി ജില്ലയിലെ മാട്ടൂല്‍, ഉദയഗിരി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയമാണ് അംഗീകാരം നല്‍കിയത്. മാട്ടൂലിന് 95 ശതമാനവും ഉദയഗിരിക്ക് 94 ശതമാനവും മാര്‍ക്കാണ് ലഭിച്ചത്. ഇതോടെ ജില്ലയില്‍ എന്‍ക്യുഎഎസ് അംഗീകാരം... Read more »