യുഎസ് ഡോളറില്‍ ഓഫ്ഷോര്‍ ഫണ്ടുമായി ഫെഡറല്‍ ബാങ്ക്

കൊച്ചി: പ്രവാസികളും അല്ലാത്തവരുമായ ഇടപാടുകാര്‍ക്കായി ഫെഡറല്‍ ബാങ്ക് പുതിയ ഓഫ്ഷോര്‍ ഫണ്ട് അവതരിപ്പിച്ചു. ഇക്വിറസ് വെല്‍ത്തും സിംഗപൂര്‍ ആസ്ഥാനമായ ആഗോള ഫണ്ട് മാനേജ്മെന്‍റ് കമ്പനിയായ സ്കൂബ് കാപിറ്റലുമായി സഹകരിച്ചാണ് യു എസ് ഡോളറിലുള്ള ഫിക്സ്ഡ് മെചൂരിറ്റി നിക്ഷേപ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. മൂന്നു വര്‍ഷം കാലാവധിയുള്ള... Read more »