
മൂക്കന്നൂര്‍: ഫെഡറല്‍ ബാങ്കിന്‍റെ സി. എസ്. ആര്‍ പദ്ധതിയുടെ ഭാഗമായി 22 ലക്ഷം രൂപ ചിലവില്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ സഹകരണത്തോടെ, മൂക്കന്നൂര്‍ പഞ്ചായത്ത് പ്രദേശത്ത് സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള 3000 പേര്‍ക്ക് സൗജന്യമായി കോവിഡ് വാക്സിന് നല്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം... Read more »