ഉദ്യോഗസ്ഥതലത്തില്‍ ദുഷ്പ്രവണത വെച്ചുപൊറുപ്പിക്കില്ല, ഫയലുകള്‍ തുടിക്കുന്ന ജീവിതമാകണം – മുഖ്യമന്ത്രി

ഒക്ടോബറോടെ വില്ലേജ് ഓഫീസുകളിലെ സേവനങ്ങള്‍ ഓണ്‍ലൈനാക്കും തിരുവനന്തപുരം :  ഉദ്യോഗസ്ഥ തലങ്ങളില്‍ ദുഷ്പ്രവണത അവശേഷിക്കുന്നുണ്ടെങ്കില്‍ വെച്ചുപൊറുപ്പിക്കില്ലെന്നും കര്‍ക്കശമായ നടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കൃത്യമായ നിരീക്ഷണ സംവിധാനവും ഏര്‍പ്പെടുത്തും. പൊതുജനങ്ങള്‍ക്ക് ഓഫീസില്‍ വരാതെതന്നെ പരമാവധി സേവനം ലഭ്യമാക്കാന്‍ വില്ലേജ് ഓഫീസുകള്‍ നല്‍കുന്ന... Read more »