കേരള ചരിത്രത്തില്‍ ദീര്‍ഘവീക്ഷണമോ ദിശാബോധമോ ഇല്ലാത്തൊരു ബജറ്റാണ് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത് – പ്രതിപക്ഷ നേതാവ്‌

ബജറ്റ് ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗം. കേരള ചരിത്രത്തില്‍ ദീര്‍ഘവീക്ഷണമോ ദിശാബോധമോ ഇല്ലാത്തൊരു ബജറ്റാണ് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍…